ലഹരി വിരുദ്ധ മഹാറാലി
ലഹരി വിരുദ്ധ ദിനം ജൂൺ 26
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നിന്ന് ഒരുമണിക്ക് ആരംഭിച്ച റാലി കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ മൂന്നു മണിക്ക് എത്തിച്ചേർന്നു. കൊട്ടാരക്കര ഉപജില്ലയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപക പ്രതിനിധികളും റാലി യിൽ പങ്കു ചേർന്നു.
![]() |







No comments:
Post a Comment